കോഴിക്കോട് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം






കോഴിക്കോട് മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പരുക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ കാണാൻ..👇







Post a Comment

أحدث أقدم