ഹാര്‍കിവിലും സുമിയിലും ആക്രമണം ശക്തമാക്കി റഷ്യന്‍ സേന. ഹാര്‍കിവ് നഗരത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരുക്കേറ്റെന്നും ഹാര്‍കിവ് മേയര്‍ അറിയിച്ചു. റഷ്യന്‍ സേനയുടെ മുന്നേറ്റം പരമാവധി ചെറുത്തുനില്‍ക്കുന്നതായി യുക്രെയ്ന്‍ സേന. ചെറുത്തുനില്‍പിനിടെ യുക്രെയ്ന്‍ സേനയ്ക്ക് നഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ട്. റഷ്യ ജനവാസമേഖലയില്‍ ആക്രമണം നടത്തുന്നെന്നും യുക്രെയ്ന്‍ ആരോപിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
إرسال تعليق