ദീലീപ് കേസില്‍ ആരോപണവിധേയനായ സൈബര്‍ വിദഗ്ധന്‍ സായിശങ്കറിനെതിരെ തട്ടിപ്പുകേസും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 45 ലക്ഷം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി മിന്‍ഹാജ് ആണ് പരാതിക്കാരന്‍. കേസെടുത്തത് നടക്കാവ് പൊലീസ് ദിലീപിന്റ ഫോണിലെ വിവരങ്ങള്‍ മായ്ച്ചത് സായി ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍
إرسال تعليق