ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിലെ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവര്‍ അറസ്റ്റില്‍. എല്ലാവരും ബിജെപി പ്രവർത്തകരാണ്. ബിജെപി കൗണ്‍സിലര്‍ ലിജേഷും സംഘത്തിലുണ്ടായിരുന്നെന്ന് പൊലീസ്. കൊലപാതകം നടത്തിയത് ആറംഗസംഘം. വിഡിയോ റിപ്പോർട്ട് കാണാം.
Post a Comment