ഹരിദാസ് വധം: കൊലയാളി സംഘാംഗങ്ങള്‍ അറസ്റ്റില്‍; എല്ലാവരും ബിജെപിക്കാര്‍





ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിലെ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവര്‍ അറസ്റ്റില്‍. എല്ലാവരും ബിജെപി പ്രവർത്തകരാണ്. ബിജെപി കൗണ്‍സിലര്‍ ലിജേഷും സംഘത്തിലുണ്ടായിരുന്നെന്ന് പൊലീസ്. കൊലപാതകം നടത്തിയത് ആറംഗസംഘം. വിഡിയോ റിപ്പോർട്ട് കാണാം.


Post a Comment

أحدث أقدم