കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കാറ്. കാട്ടിലെ പ്രധാന വേട്ടക്കാരനുമാണ് സിംഹം. എന്നാൽ കൂട്ടമായെത്തിയ കാട്ടുപോത്തുകളുടെ മുന്നിൽ മുട്ടുവിറക്കുന്ന സിംഹത്തിന്റെ വിഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ.
തനിക്കു നേരെ അടുക്കുന്ന കാട്ടുപോത്തുകളെ കണ്ട് മരത്തിൽ അള്ളിപ്പിടിച്ച് കയറുന്ന സിംഹത്തെ ആണ് വിഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ആഫ്രിക്കൻ കാടുകളിൽ നിന്നും പകർത്തിയ ഈ വിഡിയോ.
VIDEO LINK..👇
إرسال تعليق