ഷുഗർ മൂലം ബുദ്ധിമുട്ടുന്നവരാണോ? കുറഞ്ഞ ദിവസം മതി നോർമൽ ആകാൻ.. ഈ വള്ളിച്ചെടി കണ്ടാൽ വിടരുത്!! തീർച്ചയായും അറിഞ്ഞിരിക്കണം..





പല ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഷുഗർ. ഷുഗർ നിയന്ത്രിക്കുവാൻ സാധിക്കാതെ വരികയും പിന്നീട് ഇൻസുലിൻ കുത്തിവെക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നതും പതിവാണ്. ജീവിതശൈലി രോഗങ്ങൾ സാധാരണ ജനങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.



 
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പലതരം മാർഗ്ഗങ്ങളിലൂടെ ഇതിനെ നിയന്ത്രിക്കുവാൻ സാധിക്കും. കാട്ടമൃത് എന്ന പേരിലുള്ള സസ്യം ആണ് ഇവയിൽ ഏറ്റവും പ്രധാനം ഏറിയ ഒന്ന്.
ഷുഗർ വള്ളി എന്ന പേരിലും പൊതുവേ ഇത്തരം സസ്യങ്ങൾ അറിയപ്പെടുന്നുണ്ട്. വളരെ അപൂർവമായതും കേരളത്തിലെ വടക്കൻ ജില്ലകളിൽ മാത്രം കാണുന്നതുമായ ഒരു ഔഷധസസ്യം ആണിത്.



 
ഈ സസ്യം മരുന്നായി പച്ചമരുന്ന് കടകളിലും ലഭിക്കും. ഹൈ ലെവലിൽ നിന്നും കുറഞ്ഞ ലിമിറ്റിലേക്ക് എത്തിക്കാൻ ഈ സസ്യം സഹായിക്കും. ഒരു വർഷം പ്രായമുള്ള ഷുഗർ വള്ളി എന്ന ഈ ഒരു സസ്യത്തിന്റെ വള്ളിയുടെ ഏകദേശം അഞ്ചു നീളത്തിലുള്ള ഒരു തണ്ട് തൊലികളഞ്ഞ് ചതച്ച് വെള്ളത്തിലിട്ട് വെക്കുക.




ഇത് വെറും വയറ്റിൽ രാവിലെയും രാത്രിയും കുടിച്ചാൽ ഷുഗർ നിയന്ത്രിക്കാൻ സാധിക്കും. വെറും ആറു ദിവസം കൊണ്ട് തന്നെ ഇത് നിയന്ത്രിക്കാം. വിശപ്പില്ലായ്മ, എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഈ സസ്യം ഉപയോഗിക്കാറുണ്ട്. വളർത്തു മൃഗങ്ങളിൽ ഉണ്ടാകുന്ന വിരശല്യത്തിനും ഈ സസ്യം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.


Post a Comment

أحدث أقدم