കോവിഡ് നാലാം തരംഗം? ഞെട്ടിക്കുന്ന അറിയിപ്പുകൾ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഉള്ളവർക്ക് ജാഗ്രത അറിയിപ്പ്. കൂടുതൽ അറിയൂ..






സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്. ദിനം പ്രതി രാജ്യത്തും സംസ്ഥാനത്തും കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ് എങ്കിലും ഞെട്ടിക്കുന്ന മറ്റൊരു അറിയിപ്പാണ് പുറത്തു വരുന്നത്.





കോവിഡ് മൂന്നാം മൂന്നാം തരംഗം അപകടം സൃഷ്ടിക്കാത്ത രീതിയിൽ കടന്നു പോയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ നാലാം തരംഗത്തിന്റെ സാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ജൂൺ മാസത്തോടു കൂടി ഇന്ത്യയിൽ നാലാം തരം ഉണ്ടാകും എന്നാണ് നിഗമനം. ഒക്ടോബർ 24 വരെ ഇത് നീണ്ടു പോകുമെന്നും സൂചിപ്പിക്കുന്നുണ്ട്. വീണ്ടും സ്ഥിതി രൂക്ഷമാകും എന്നോ കടുത്ത നടപടിയിലേക്ക് രാജ്യവും സംസ്ഥാനവും ഇനി എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.



 
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തു നിന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും തെക്കൻ ജില്ലകളിലും വ്യാഴാഴ്ച ശക്തമായ മഴ ലഭിക്കും.
അതുകൊണ്ടു തന്നെ എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ മഴ ഉണ്ടായിരിക്കും.




തിരുവനന്തപുരം പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ ഉള്ള ആളുകൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത വളരെയധികം കൂടുതലാണ്.

Post a Comment

Previous Post Next Post