HomeKERALAM കളിക്കുന്നതിനിടെ ഗേറ്റ് ഇളകിവീണു; നാല് വയസുകാരന് ദാരുണാന്ത്യം byNews —March 08, 2022 0 കോട്ടയം ഈരാറ്റുപേട്ടയില്‍ കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണ് നാലുവയസുകാരന് മരിച്ചു. കോമക്കാടത്ത് ജവാദിന്റെ മകന് അഹ്സന് അലിയാണ് മരിച്ചത്.
Post a Comment