കളിക്കുന്നതിനിടെ ഗേറ്റ് ഇളകിവീണു; നാല് വയസുകാരന് ദാരുണാന്ത്യം





കോട്ടയം ഈരാറ്റുപേട്ടയില്‍  കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണ് നാലുവയസുകാരന്‍ മരിച്ചു. കോമക്കാടത്ത്  ജവാദിന്‍റെ മകന്‍ അഹ്സന്‍ അലിയാണ് മരിച്ചത്. 

Post a Comment

أحدث أقدم