യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
byNews—0
തൊടുപുഴയില്‍ യുവതിക്ക് നേെര ആസിഡ് ആക്രമണം. പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെ മുന്‍ഭര്‍ത്താവ് രാഹുല്‍ ആസിഡൊഴിക്കുകയായിരുന്നു. പ്രതി കസ്റ്റഡിയില്‍. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
إرسال تعليق