ഇതിന്റെ ഭാഗമായി നിലവിൽ കർശന പരിശോധനയാണ് നടന്നുവരുന്നത്. പുതിയ അപേക്ഷകൾ സമർപ്പിക്കുന്ന ആളുകളെയും ഇതുപ്രകാരം പരിശോധിച്ചതിനു ശേഷം മാത്രമാണ് ക്ഷേമ പെന്ഷന് അനർഹനാക്കുന്നത്.
നിലവിൽ അർഹരായവരെ പുറത്താക്കുകയും പിന്നീട് ഇവർ അനർഹർ ആവുകയാണെങ്കിൽ പുതിയ അപേക്ഷകൾ സമർപ്പിച്ച് തുടർന്ന് അനുകൂലം ലഭിക്കുകയും ചെയ്യും. 1000 സിസിയിൽ കൂടുതലുള്ള നാലുചക്ര വാഹനങ്ങൾ സ്വന്തമായി ഉള്ളവരെ ആണ് ആദ്യഘട്ടത്തിൽ പട്ടികയിൽ നിന്നും പുറത്താക്കുന്നത്.
ഇതിന്റെ കൂടെ തന്നെ വീടുകളുടെ ഫ്ലോറിങ്ങ് മനോഹരമായി തീർത്ത ആളുകൾ, 2000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം അതിനു മുകളിൽ ഉള്ള വീടുകൾ വീടുകൾ, ഏസി ഉള്ളവർ എന്നെ തുടങ്ങി ഉള്ളവർക്കും ക്ഷേമ പെൻഷൻ പദ്ധതിയിൽ തുടരുവാൻ സാധിക്കുകയില്ല.
പിന്നീട് ഗുണഭോക്താക്കൾ അർഹത നേടുന്ന സമയത്ത് പുതിയ അപേക്ഷകൾ സമർപ്പിച്ച് പദ്ധതിയുടെ ഭാഗമാകാം. അനർഹരായവരെ പട്ടികയിൽ നിന്നും പുറത്താക്കുകയും അർഹരായവരെ കൂടുതൽ പെൻഷൻ പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യുന്നതിനനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സർക്കാർ വളരെയധികം സാമ്പത്തിക പ്രതിസന്ധി നേടുന്നത് കൊണ്ടുതന്നെ പുറത്താക്കൽ നടപടി വളരെ വേഗത്തിൽ തന്നെ പൂർത്തിയാകും.
Post a Comment