പ്രതി പാലായിലെ വലവൂരിലുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിക്ക് എത്തിയതാണ്. ട്രെയിനില്‍ വന്ന് കോട്ടയത്ത് ഇറങ്ങിയ ശേഷം പാലായിലേക്ക് ബസില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് പൊലീസ് നായ ഡോണ്‍ മണം പിടിച്ച് പരേഷിനടുത്തെത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്.
കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പരേഷ് നായികിനെ ഇന്ന് കോടതിയില്‍
إرسال تعليق