നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു





പാലക്കാട് വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ ബാലാജിയും മുരളീധരനുമാണ് മരിച്ചത്. വിദേശത്ത് പോകുന്ന സുഹൃത്തിനെ നെടുമ്പാശേരിയില്‍ യാത്രയാക്കി മടങ്ങവേയായിരുന്നു അപകടം

Post a Comment

أحدث أقدم