പൊലീസ് ജീപ്പിൽ നിന്ന് വീണയാൾ മരിച്ചു; മർദിച്ചപ്പോൾ ചാടിയതെന്ന് ബന്ധുക്കൾ





തിരുവനന്തപുരം പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍നിന്ന് വീണ് പരുക്കേറ്റയാള്‍ മരിച്ചു. 32 വയസുള്ള സനോബര്‍ ആണ് മരിച്ചത്.  ജീപ്പില്‍നിന്ന് ചാടിയതാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മര്‍ദിച്ചപ്പോഴാണ് ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

Post a Comment

Previous Post Next Post