തിരുവനന്തപുരം പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍നിന്ന് വീണ് പരുക്കേറ്റയാള്‍ മരിച്ചു. 32 വയസുള്ള സനോബര്‍ ആണ് മരിച്ചത്. ജീപ്പില്‍നിന്ന് ചാടിയതാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മര്‍ദിച്ചപ്പോഴാണ് ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
إرسال تعليق