الصفحة الرئيسيةKERALAM വിവാഹവാഗ്ദാനം നൽകി പീഡനം; മലയിൻകീഴ് സി.ഐക്കെതിരെ ബലാൽസംഗക്കേസ് byNews —مارس 20, 2022 0 തിരുവനന്തപുരം മലയിൻകീഴ് എസ്.എച്ച്.ഒ. സൈജുവിനെതിരെ ബലാൽസംഗത്തിന് കേസെടുത്തു. വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വനിത ഡോക്ടറുടെ പരാതിയിലാണ് കേസ്.
إرسال تعليق