ഇനി മാസ്ക് ധരിക്കേണ്ട ആവശ്യമില്ലേ? കേന്ദ്ര സർക്കാർ അറിയിപ്പ് വന്നു. എല്ലാ പൊതുജനങ്ങളും ശ്രദ്ധിക്കൂ.. ഏറ്റവും പുതിയ അറിയിപ്പ്..





മാസ്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും പുതിയ അറിയിപ്പുകൾ നൽകിയിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു മാസ്ക്കുകൾ ധരിച്ചു കൊണ്ട് മാത്രമാണ് ഓരോരുത്തരും പുറത്തിറങ്ങുന്നു.



 
മാസ്ക്ക് ധരിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ സാധിച്ചിരുന്നുള്ളൂ. കൃത്യമായ രീതിയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തുകൊണ്ടാണ് ഓരോ ദിവസവും മുന്നോട്ടു പോയത്. എന്നാൽ കോവിഡ് കേസുകളിൽ രാജ്യത്തും സംസ്ഥാനത്തും ഗണ്യമായ കുറവ് ആണ് കാണിക്കുന്നത്.



ഇതുകൊണ്ടു തന്നെ മാസ്കുകൾ വീണ്ടും ഉപയോഗിക്കണമോ എന്ന കാര്യത്തെക്കുറിച്ച് പൊതു ജനങ്ങളുടെ ഭാഗത്തു നിന്നും സംശയം ഉയർന്നിരുന്നു. കോവിഡ് മഹാമാരി ഗണ്യമായ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഒരു ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് എത്തുകയാണെങ്കിൽ മാസ്ക് ഉപേക്ഷിക്കുന്ന നടപടിയിലേക്ക് എത്തിയേക്കാം എന്ന സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും സൂചനകൾ ലഭിച്ചിരുന്നു.



എന്നാൽ കോവിഡ് 4 ആം തരംഗത്തിന്റെ ഭീഷണി മുന്നിൽ നിൽക്കുന്നതുകൊണ്ടു തന്നെ എത്രത്തോളം തീവ്രമായിരിക്കും എന്നതിനെ കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇതുകൊണ്ടു തന്നെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇനിയും തുടർന്ന് പൊതുജനങ്ങൾ ചെയ്യണമെന്ന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പ് വന്നിരിക്കുന്നു.



ഇതുവരെ പാലിച്ചു കൊണ്ടു പോകുന്ന എല്ലാ കോവിടഡ് പ്രൊട്ടോകളും ഇനിയും തുടർന്നുള്ള ദിവസങ്ങൾ പാലിക്കേണ്ടതുണ്ട്. കോവിഡ് 4 ആം തരംഗത്തെ നിസ്സാരമായി തള്ളിക്കളയരുത്.

വീഡിയോ കാണാൻ...👇






Post a Comment

أحدث أقدم