ചായ കുടിക്കുന്നവർ ആണോ നിങ്ങൾ? നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും.





രണ്ടു നേരവും ചായ കുടിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. ചായ ഇല്ലാതെ ജീവിക്കാൻ പോലും സാധിക്കില്ല എന്ന ആളുകളും ഈ കൂട്ടത്തിലുണ്ട്. അമിതമായ അളവിൽ ചായ കുടിക്കുന്ന ആളുകളും ഉണ്ട്.




ചായ ശീലമാക്കിയവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇനി പറയുന്നത്.
ചായയിൽ കഫീൻ പോളിഫിനോൾ എന്നിവയാണ് കൂടുതലായി അടങ്ങിയിരിക്കുന്നത് ഇത് കൊണ്ടുതന്നെ ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്.
ഡയറ്റ് ചെയ്യുന്നവർക്ക് ഗ്രീൻ ടീ നല്ലതാണ് എങ്കിലും ഇതിൽ അല്പമെങ്കിലും മധുരം ചേർക്കുകയാണെങ്കിൽ ഗുണത്തിനു പകരം ദോഷം ആയിരിക്കും സൃഷ്ടിക്കുക.




ആന്റിബയോട്ടിക്, സ്റ്റിറോയിഡുകൾ എന്നിവ കഴിക്കുന്നവർ ഇവയ്ക്കൊപ്പം ചായ കുടിക്കുന്നത് ലിവറിന് കേടാണ്. ഹോർമോൺ പ്രവർത്തനങ്ങളെയും ചായ അധികം കുടിക്കുന്നത് വഴി ദോഷകരമായ രീതിയിൽ തന്നെ ബാധിക്കും. ഒരു ദിവസം മൂന്നു കപ്പിൽ കൂടുതൽ ചായ കുടിക്കാതെ ഇരിക്കാൻ ശ്രമിക്കുക. ഗ്രീൻ ടീയിൽ കഫീൻ കൂടിയ തോതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും ഇത് അത്ര നല്ലതല്ല.




അൾസർ അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇവ കാരണമാകും. ഗർഭിണികൾക്ക് ഗ്രീൻ ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഏതൊരു ഭക്ഷണവും കഴിക്കുമ്പോൾ അളവിൽ അധികം ഉപയോഗിക്കുകയാണെങ്കിൽ ശരീരത്തിൽ ഇത് ദോഷകരമായ രീതിയിൽ തന്നെ ബാധിക്കും.

Post a Comment

أحدث أقدم