ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ റബര്‍തോട്ടത്തില്‍ കണ്ടെത്തിയ ഗുണ്ടുകള്‍ സില്‍വര്‍ ലൈന്‍ കല്ലിടലിന് ഇടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ കൊണ്ടുവന്നതെന്ന് സംശയിച്ച് പൊലീസ്. കല്ലിടലില്‍ ഫയര്‍ ഫോഴ്സിന്‍റെ സാന്നിദ്ധ്യം വേണമെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. കൊഴുവല്ലൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
Post a Comment