സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്‍ (73) കണ്ണൂരില്‍ അന്തരിച്ചു. ഇന്നലെയാണ് ജോസഫൈൻ പ്രതിനിധി സമ്മേളന വേദിയിൽ കുഴഞ്ഞ് വീണത്. കണ്ണൂർ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാന വനിത കമ്മിഷന്‍റെയും ജി.സി.ഡി.എയുടെയും അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
إرسال تعليق