മാർക്കറ്റിൽ നിന്നു ലഭിക്കുന്ന നിരവധി വസ്തുക്കൾ മുടിയുടെ വളർച്ചക്ക് വേണ്ടി നാം ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കളിൽ കെമിക്കലുകളിൽ ഉപയോഗിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഗുണത്തിനു പകരം ദോഷമായിരിക്കും ഇത് നൽകുന്നത്.
വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഹെയർ പാക്ക് ആണ് ഈ പറയുന്നത്. ഇതിന് ആവശ്യമായി വരുന്നവ കറ്റാർ വാഴ കറിവേപ്പില കഞ്ഞിവെള്ളം എന്നിങ്ങനെയുള്ള സാധനങ്ങളാണ്. ഹെയർ പാക്ക് ഉണ്ടാക്കുന്നതിന് വേണ്ടി ആദ്യം തന്നെ കുറച്ച് കറിവേപ്പില മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കുക.
ഇതിലേക്ക് കറ്റാർവാഴയും ചേർത്ത് കൊടുക്കുക. കഞ്ഞി വെള്ളം കൂടി ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക. ഇതിനുശേഷം ഈയൊരു മിശ്രിതം മുടിയിൽ തേച്ചു പിടിപ്പിക്കുക. ഇതിനുശേഷം തലയിൽ ഇത് തേച്ചുപിടിപ്പിക്കുന്നതാണ്. 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ തേച്ചുപിടിപ്പിച്ചതിന് ശേഷം കഴുകിക്കളയാവുന്നതാണ്. വീട്ടിൽ നിന്നും ലഭിക്കുന്ന ഇത്തരം സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഇടതൂർന്ന മുടി വളർച്ചയ്ക്ക് സഹായകരമാകുന്ന നല്ലൊരു മാസ്ക് ഉണ്ടാക്കിയെടുക്കാം.
കഴുകിക്കളയുന്ന സമയത്ത് മറ്റു വസ്തുക്കൾ ഉപയോഗിക്കേണ്ടതായി വരുന്നില്ല. മുടികൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുന്നവരും മുടിവളരാൻ ആഗ്രഹിക്കുന്നവരും ഇയൊരു മാസ്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ.
വീഡിയോ കാണാൻ...👇
إرسال تعليق