പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റു; സന്തോഷ് ചികിത്സയിൽ
byNews—0
കൊല്ലം മൈലാപ്പൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാറിനാണ് കടിയേറ്റു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ സന്തോഷ് ചികില്‍സയിലാണ്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണ് സന്തോഷ് ആശുപത്രിയില്‍ പോയത്.
إرسال تعليق