ജൂലൈ 15 മുതല്‍ 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കോവിഡ് ബൂസ്റ്റര്‍ covid-19 booster dose




ന്യൂദല്‍ഹി: ജൂലൈ 15 മുതല്‍ 18 നും 59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് -19 വാക്‌സിന്‍ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ബൂസ്റ്റര്‍ ഷോട്ടുകള്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായാണ് നല്‍കുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ


Post a Comment

أحدث أقدم