നമ്മുടെ വീട്ടിൽ എപ്പോഴും ആവശ്യമുള്ള ഒന്നാണ് ചെറുനാരങ്ങ. ഇത് ഉപയോഗിക്കുന്നത് പ്രധാനമായും ജൂസ് തയ്യാറാക്കാനും അച്ചാർ ഉണ്ടാക്കുവാനും ആണ്.
അതു പോലെ ക്ലീനിംഗ് എല്ലാം ചെയ്യുവാനായി ഇത് അൽപ്പം ചേർക്കാറുണ്ട്. അതായത് ബാത്രൂം ക്ലീൻ ചെയ്യാൻ ഉള്ള സൊല്യൂഷൻ ഉണ്ടാക്കുമ്പോൾ അതിൽ ഈ ഒരു നാരങ്ങാ നീര് ചേർക്കാറുണ്ട്. അത് പോലെ തന്നെ ഇത് ചെറു ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിക്കുന്നത് വളരെ ഗുണകരമായ കാര്യം തന്നെയാണ്. ചെറു നാരങ്ങാ നമുക്ക് ഒരുപാട് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ഒന്നാണ്. ഒട്ടനവധി ആരോഗ്യഗുണങ്ങളുടെ കലവറ തന്നെയാണ് ചെറുനാരങ്ങ. ഇത് സാധാരണയായി പുറത്തു നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. നമുക്ക് വീട്ടിൽ വച്ച് ഇത് വിളയിക്കാനുള്ളക്കാനുള്ള രീതിയാണ് പറയുന്നത്. 40 ദിവസം കൊണ്ട് ഒരു കുട്ട നിറയെ ചെറുനാരങ്ങ നിങ്ങൾക്ക് അങ്ങനെ ലഭിക്കുന്നു. ഇത് കൃഷി ചെയ്യുന്ന രീതിയാണ് ഇവിടെ പറയുന്നത്. ഇതിൻറെ വിശദവിവരങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഏവർക്കും ഉപകരിക്കും എന്ന് കരുതുന്നു. മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.
വീഡിയോ കാണാം ⇩⇩⇩⇩
إرسال تعليق