നമ്മുടെ ആധാരത്തിലെ പട്ടികയിൽ എങ്ങനെയാണ് സർവ്വേ, റീ സർവ്വേ നമ്പറുകൾ ആഡ് ചെയ്യുന്നത് എന്തിനെക്കുറിച്ചാണ് ഇതിൽ പറയുന്നത്.
ഒരു ആധാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് പട്ടിക എന്ന് പറയുന്നത് പട്ടികയിലാണ് വസ്തുവിനെ ക്ലിയർ ആയിട്ടുള്ള ഐഡന്റിറ്റി നമുക്ക് കാണിച്ചു തരുന്നത് .ഈ വസ്തു ഏത് ജില്ലയിൽ പെട്ട ഏത് താലൂക്കിൽപ്പെട്ട ഏത് ദേശത്ത് ഉൾപ്പെട്ട ഭൂമിയാണെന്ന് പറഞ്ഞിരുന്നു
വസ്തുവിന്റെ സർവ്വേ, റീ സർവ്വേ നമ്പർ കാണിച്ചു തരുന്നു.അതുപോലെ വസ്തുവിന്റെ മെഷർമെൻറ് എത്രത്തോളം ഭൂമിയാണ് നമ്മുടെ കൈമാറ്റം ചെയ്യുന്നത് ഈ വക കാര്യങ്ങളൊക്കെ വളരെ ക്ലിയർ ആയിട്ട് പറഞ്ഞുതരൂ ഭാഗമാണ് ഈ പട്ടികയിൽ പറയുന്നത്.
വീഡിയോ കാണാം⇩⇩⇩
>
إرسال تعليق