മഴക്കാലത്ത് എസി ഓൺ ചെയ്ത് വാഹനം ഓടിക്കുന്ന ഡ്രൈവർമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിൻഫ് ഷീൽഡിൽ ഫോഗ് പിടിക്കുക എന്നത്.ഇതുകാരണം കാഴ്ച മങ്ങുകയും, വാഹനം ഓടിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന പ്രശ്നം നിരവധി ഡ്രൈവർമാർ പരാതി പറയുന്ന ഒരു പ്രശ്നമാണ്. വാഹനത്തിൻറെ വിൻഡോ ഗ്ലാസ് പുറകിലെ ക്ലാസ് എന്നിവയിലൊക്കെ ഇത്തരത്തിൽ ഫോഗ് നിറയുന്നത് മൂലം ഡ്രൈവിംഗ് ദുർബലമാകുന്ന ഘട്ടങ്ങൾ ഉണ്ടാകുന്നത് ഡ്രൈവർമാർ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.
ഈ പ്രശ്നത്തെ എങ്ങനെ ഫലപ്രദമായ നേരിടാമെന്നാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വാഹനത്തിൻറെ ഉള്ളിലെ താപനിലയും പുറത്തെ താപനിലയും തമ്മിൽ വ്യത്യാസം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഫോഗ് വാഹനത്തിൻറെ ഗ്ലാസുകളിൽ പിടിക്കുന്നത്.വാഹനത്തിൻറെ ഉള്ളിലെ താപനില കുറവും പുറത്തെ താപനില കൂടുതലും ആണ് എങ്കിലാണ് ഇത്തരത്തിൽ വാഹനത്തിൽ ഫോഗ് നിറയുന്നത്.ഇത് ഒഴിവാക്കാനുള്ള സംവിധാനം വണ്ടിയിൽ തന്നെ ഉണ്ട് എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല എന്നതാണ് ദുഃഖകരമായ മറ്റൊരു വാസ്തവം.
ഈ പ്രശ്നത്തെ എങ്ങനെ ഫലപ്രദമായ നേരിടാമെന്ന് മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക. വളരെ ഉപകാരപ്രദമായ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രത്യേകം ഓർക്കുക ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
Post a Comment