ഇന്ന് 3215 പേര്‍ക്ക് കൊവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3013 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇന്ന് സംസ്ഥാനത്ത് 12 മരണം റിപ്പോര്‍ട്ട് ചെയ്തു. 2532 പേര്‍ക്ക് രോഗം ഭേദമായി.
إرسال تعليق