കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2018 19 ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. 
Read more
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല മാന്ത്രമ്മൽ അധ്യക്ഷതവഹിച്ച പരിപാടിയൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെഎം ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി അമീർ, കെ വി സെബീറ ടീച്ചർ, കെ ഷറഫുന്നീസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.എ നസീറ, എ.അബ്ദുൽ കരീം, എം.പി മുഹമ്മദ്, ടി മരക്കാരുട്ടി,തങ്ക, കെ.അപ്പുട്ടി, പി ചന്ദ്രദാസൻ, വി.ബാബു, ബുഷ്റ ചീരങ്ങൻ,ഫൈസൽ കൊല്ലോളി, അഷ്റഫ് മടാൻ, എ ഡി എ രത്നാകരൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Post a Comment

أحدث أقدم