ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്: ഇന്ന് 5376 പേർക്ക് കോവിഡ്, 20 മരണം



സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.


ഉറവിടം അറിയാത്ത 640 രോഗികളുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇരുപത് മരണവും ഇന്ന് സ്ഥിരീകരിച്ചു.വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Post a Comment

أحدث أقدم