കേരളത്തിൽ ബി.ജെ.പി ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ്

പ്രതിഷേധ പ്രകടനങ്ങൾക്കിടെ ബിജെപി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടക്കാനിരിക്കെയാണ് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംസ്ഥാനമൊട്ടാകെ സംഘർഷമുണ്ടായിരുന്നു.

Post a Comment

أحدث أقدم