ധീര രക്തസാക്ഷി ശരത് ലാലിന്റെ ജന്മദിനമായ ഇന്ന് മുളിയാർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ജനറൽ ഹോസ്പിറ്റലിൽ രക്തം ദാനം ചെയ്തു
Read also
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സുധീഷ് പാത്തനടുക്കം, ജനറൽ സെക്രട്ടറി അശ്വിൻ കാനത്തൂർ, ട്രഷറർ സുശാന്ത് മാളംകൈ, സെക്രട്ടറിമാരായ ധന്യരാജ് പയോലം, റാഷിദ് ബോവിക്കാനം, വിദ്യരാജ് പാണൂർ, വൈസ്പ്രസിഡന്റ് ജിതിൻ പുതിയവീട്, സുധീഷ് പാണൂർ, നിഖിൽ കണ്ണൻ, അജിത്ത് കോട്ടൂർ, ശ്രീനാഥ്, വൈശാഖ്, മിഥുൻ രാജ് കുണ്ടൂച്ചി തുടങ്ങിയവർ പങ്കാളികളായി.
إرسال تعليق