പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവനന്തപുരം തിരുവല്ലത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
40 ദിവസം പ്രായമുള്ള കുഞ്ഞാണ് നൂലുകെട്ട് ചടങ്ങ് ദിനത്തിൽ കൊല്ലപ്പെട്ടത്. പിതാവ് പാച്ചല്ലൂർ ഉണ്ണികൃഷ്ണൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
إرسال تعليق