മരണം death

ചട്ടംഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം പ്യൂൺ ആയിരുന്ന പൊയിനാച്ചി ഞാണിക്കാൽ  താമസിക്കുന്ന  മാധവി സി എച് (80)വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്  മരണപ്പെട്ടു
ഭർത്താവ് പരേതനായ എസ് കെ ബാലൻ, മക്കൾ ശോഭ മുരളി (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റ് ), രജനിമോൾ ബി(അധ്യാപിക), മരുമക്കൾ മുരളീധരൻ  പി വി ഉദുമ , പ്രകാശൻ നാരമ്പാടി.

Post a Comment

أحدث أقدم