പത്തനംതിട്ട | പത്തനംതിട്ടയിലെ കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജാനകി (92) എന്നവരാണ് കൊലപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന കുമ്പഴക്കടുത്തുള്ള ചാലയിലെ വീട്ടില്‍ സഹായത്തിനായി നിന്നിരുന്നയാളുടെ ബന്ധുവായ മൈല്‍ സ്വാമി (69) യെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.,
إرسال تعليق