കരിപ്പൂരിൻ്റ ചിറകരിയാൻ അനുവദിക്കില്ല SYS നിൽപ്പു സമരം മൂടാടിയിൽ സഹൽ പുറക്കാട് ഉദ്ഘാടനം ചെയ്യുന്നു.
മൂടാടി:
മൂടാടി:
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല "എന്ന പ്രമേയതിൽ എസ് വൈ എസ് മൂടാടി സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം മൂടാടി ടൗണിൽ നടന്നു .മലബാർ പ്രവാസി കൂട്ടായ്മ ദുബൈ പ്രതിനിധി സഹൽ പുറക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ റഫ അധ്യക്ഷതവഹിച്ചു ,എസ് വൈ എസ് സോൺ സെക്രട്ടറി മുഹ്സിൻ മാലിക് സഖാഫി വിഷയാവതരണം നടത്തി.KVഹാഷിം ഹാജി, MA ഇസ്മായിൽ മൂടാടി, ജമാൽ നന്തി തുടങ്ങിയവർ സംസാരിച്ചു.
സലാം പാലക്കുളം സ്വാഗതവും എം എ ഇർഫാൻ മുസ്ലിയാർ ഹിൽബസാർ നന്ദിയും പറഞ്ഞു
 വാർത്തകൾ നിങ്ങളുടെ ഗ്രൂപ്പിൽ ലഭിക്കാൻ 6235684313 ഈ നമ്പർ ചേർക്കുക
إرسال تعليق