കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച ഉംറ തീർത്ഥാടനം ഒക്ടോബർ നാല് മുതൽ ആരംഭിക്കുന്നതോടെ തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി മസ്ജിദുൽ ഹറമിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു
READ ALSO നബിദിന പരിപാടിക്കാവശ്യമായതെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കും Click here 🖱️
നാല് ഘട്ടങ്ങളിലായാണ് തീർത്ഥാടനം പുനഃരാരംഭിക്കുന്നത്,പ്രഥമ ഘട്ടത്തിൽ പ്രതിദിനം ആറായിരം പേർക്കാണ് പ്രവേശനം നൽകുക,ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഉംറ നിര്വഹിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും, മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനുമായി ഹജ്ജ് -ഉംറ മന്ത്രാലയം പുറത്തിറക്കിയ മന്ത്രാലയം പുറത്തിറക്കിയ ‘ഇഅ്തമർനാ’ മൊബൈൽ ആപ്ലിക്കേഷൻ ഞായറാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്,ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഓരോ തീർത്ഥാടകനും രോഗമുക്തനാണെന്ന് ഉറപ്പുവരുത്തുന്ന ‘തവക്കൽനാ’ ആപ്ലിക്കേഷനുമായിബന്ധിപ്പിച്ചാ
إرسال تعليق