കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 2333 ഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്,കണ്ണൂർ പെരിങ്ങളം സ്വദേശി ജസീല എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം 90 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
OLDER POSTS: വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
إرسال تعليق