സ്വന്തം നാട്ടിലെ കടയില്‍ നിന്നു ഓണ്‍ലൈന്‍ ഷോപ്പിങ് സാധ്യമാക്കി അവശ്യഷോപ്പ്.കോംഒപ്പം, ബിസിനസ് അവസരങ്ങളും avshya.com

കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സേവനദാതാക്കളാകാന്‍ avasiyashop.com അവസരമൊരുക്കുന്നു. ബിസിനസ് മേഖലയില്‍ തത്പരരായ യുവജനങ്ങള്‍ക്ക് തുച്ഛമായ മുതല്‍മുടക്കില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്ന് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാം. സ്വന്തം നാട്ടിലെ വ്യാപാര സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഏതൊരാള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വിജയചരിത്രം രചിക്കുന്ന avasiyashop.comന്റെ ഫാഞ്ചൈസി ഏറ്റെടുക്കാം.
രാജ്യത്തൊട്ടാകെ ഈ പ്ലാറ്റ്‌ഫോം പ്രവര്‍ത്തന സജ്ജമാകാന്‍ നിങ്ങളുടെ പങ്കാളിത്തം ഉപകരിക്കും. ഫ്രാഞ്ചൈസി ഏറ്റെടുത്തു സ്വന്തം നാട്ടിലെ വ്യാപാര സ്ഥാപനങ്ങളെ സംയോജിപ്പിച്ച്, കോവിഡ് കാരണം നഷ്ടത്തിലായ അവയെ നിങ്ങള്‍ക്ക് പുനരുജ്ജീവിപ്പിക്കാനും അതുവഴി നിങ്ങള്‍ക്ക് സാധ്യമാകും. ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, ട്രെയിനിങ്, പരസ്യം തുടങ്ങി എല്ലാവിധ പിന്തുണയും ഫ്രാഞ്ചൈസി സ്വന്തമാക്കുന്നവര്‍ക്ക് ലഭ്യമാകും. അതിനാല്‍ത്തന്നെ, സ്വന്തമായി ഒരു സംരംഭം എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് ഒരു ഉത്തമമാര്‍ഗമാണ് avasiyashop.comന്റെ ഫാഞ്ചൈസി എന്നത്.
നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം തികച്ചും വ്യത്യസ്തമായ ആശയമാണ് മുമ്പോട്ട് വെക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഇ-കൊമേഴ്സ് സംരംഭമാണിത്. അതിനാല്‍ത്തന്നെ, മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വേറിട്ടു നില്ക്കുന്ന avasiyashop.com ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തനമാരംഭിക്കുക എന്നത് അതിന്റെ സാരഥികളുടെ മാത്രമല്ല, നമ്മുടെയും ആവശ്യമാണ്.
കുറച്ച് ചെറുപ്പക്കാരുടെ അര്‍പ്പണ ബോധത്തിന്റെയും കഠിനപ്രയത്‌നത്തിന്റേയും റിസള്‍ട്ടാണ് avasiyashop.com. ബിനു കെ.എസ്,  പ്രിന്‍സ് എബ്രഹാം എന്നിവരാണ് വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിലെ നെടുംതൂണുകള്‍.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റോഷന്‍ മാത്യു, അസി അടൂര്‍ എന്നിവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ avasiyashop.comന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നു. avasiyashop.comനും അതിന്റെ സാരഥികള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് avasiyashop.comമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:

avasiya Shop
Technolodge
Kakkoor p.o .
Piravom – 686662
Ernakulam
Email: mail.avasiyashop@gmail.com
Ph:+919074841684
Facebook: avasiyashop, Instagram: avasiyashop, Twitter: avasiyashop

Post a Comment

أحدث أقدم