ഗോ കൊറോണ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ് go corona

മുംബൈ.
കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് കൊറോണ വൈറസ് പടര്ന്നുപിടിച്ച സാഹചര്യത്തില് കൊറോണയെ തുരത്താന് ഗോ കൊറോണ, ഗോ എന്ന മുദ്രാവാക്യം വിളിച്ചത് രാംദാസ് അത്തേവാലയായിരുന്നു.

അദ്ദേഹത്തെ നിലവില് മുംബൈയിലെ ആശുപത്രിയിലാക്കിയില് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പാര്ട്ടി വൃത്തങ്ങള് അറിയിച്ചു.

ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്ത്ഥനവേളയിലാണ് കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്. ഫെബ്രുവരി 20 നായിരുന്നു ഈ പരിപാടി.

Post a Comment

أحدث أقدم