ഹത്രാസ് കൂട്ട ബലാത്സംഗ കേസ് രാജ്യമെങ്ങും ചര്‍ച്ച ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്തുവരുന്നു. അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചെന്നാണ് പുതിയ കേസ്.
അലിഗഡിലെ ഖയര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി ശുഭം പട്ടേല്‍ അറിയിച്ചു.
OTHER POST'S...
إرسال تعليق