നവരാത്രി ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. മഹോബ ജില്ലയിലെ പന്വാഡിയില് ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവംപത്തൊന്പതുകാരിയായ പെണ്‍കുട്ടിയെ മൂന്നു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
RELATED POSTS: ആമസോണിൽ വൻ ഓഫാറുകൾ ലഭിക്കാൻ CLICK HERE
കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു . ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചത്.
إرسال تعليق