കണ്ണൂര് | കണ്ണൂരിലെ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണല്‍ സ്വദേശി നിഖില്‍, അഴീക്കല്‍ സ്വദേശി അര്‍ജുന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വൈകീട്ട് നാല് മണിക്കായിരുന്നു ആക്രമണം നടന്നത്. പരുക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
إرسال تعليق