ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 44,059 പേര്‍ക്ക്. ഇതോടെ ആകെ കേസുകള്‍ 91,39,866 ആയി. 511 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,33,738 ആയി ഉയര്‍ന്നു.
4,43,486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കേസുകള്‍ 85,62,642 ആണ്. പുതുതായി 41,024 പേരാണ് അസുഖത്തില്‍ നിന്ന് മോചനം നേടിയത്.
إرسال تعليق