63 കിലോ കഞ്ചാവ് സഹിതം മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

പാലക്കാട് |  ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 63 കിലോ കഞ്ചാവ് സഹിതം മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ വാളയാര്‍ ചെക്‌പോസ്റ്റിന് സമീപം പിടിയില്‍. ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. തേനി സ്വദേശികളായ ജയശീലന്‍, ഖാദര്‍, ഈറോഡ് സ്വദേശി കേശവന്‍ എന്നിവരാണ് പിടിയിലായത്.

മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പാക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്

Post a Comment

أحدث أقدم