തൃതല പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ പഞ്ചായത്തിൽ ചെങ്കള ഡിവിഷനിൽ എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്കം മത്സരിക്കും,
കാസർകോട് ജില്ലാകലക്ടറും ജില്ലാ ഇലക്ഷൻ ഓഫീസറുമായ ഡോ:സജിത്ത് ബാബുവിന് നമ്മനിർദ്ദേശപത്രിക സമർപ്പിച്ചു,
തിരെഞ്ഞെടുപ്പ് ചിഹ്നമായ കണ്ണട അടയാളത്തിലാണ് വോട്ട് തേടുക, മത്സര രംഗത്ത് എൽഡി എഫ് സ്ഥാനാർഥിയായി പാദൂർ ഷാനവാസും യൂഡിഎഫ് സ്ഥാനാർഥിയായി ടി ഡി കബീറും ബിജെപി സ്ഥാനാർത്തിയായി ധനജ്ഞയൻ മധൂറും മത്സരരംഗത്തുണ്ട്.
إرسال تعليق