തൃശൂര്‍ | ഓമല്ലൂരില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് മരുമകന്‍ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്.
കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മരുമകന്‍ വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു
.
إرسال تعليق