കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്‌റാഹിം കുഞ്ഞ് പറഞ്ഞു.
إرسال تعليق