ശിവശങ്കറിനെതിരെ വിജിലന്‍സ്; കൂടുതല്‍ കരാറുകള്‍ യൂണിടെകിന് വാഗ്ദാനം ചെയ്തുവെന്ന്

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിജിലന്‍സ്. കൂടുതല്‍ കരാറുകള്‍ ശിവശങ്കര്‍ യൂണിടെകിന് വാഗ്ദാനം ചെയ്തതായി വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തി.

ഹൈദരാബാദിലെ യു എ ഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ ഫോണ്‍ ഉപ കരാറും വാഗ്ദാനം ചെയ്തതായാണ് കണ്ടെത്തല്‍.

Post a Comment

أحدث أقدم