ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

വള്ളിക്കോട് | ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ടയിലെ വള്ളിക്കോട് കോട്ടയത്താണ് സംഭവം. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് തൂങ്ങിമരിച്ചത്.

തലയ്ക്ക് വെട്ടേറ്റ ഭാര്യ ജെസിയെ (38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

أحدث أقدم